Powered by Blogger.

Archive for November 2013

സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണി സമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന പുതിയ നീക്കങ്ങള്‍ക്ക്‌ അണിയറ നീക്കങ്ങള്‍ സജീവമായി.

യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്ലീംലീഗും സിപിഎമ്മും തമ്മില്‍ കൈകോര്‍ക്കുന്നതായിട്ടാണ്‌ പുതിയ വാര്‍ത്തകള്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി ഒഴിവാക്കപ്പെട്ടതോടെയാണ്‌ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്‌. കോണ്‍ഗ്രസുമായി പരമാവധി അകലണമെന്ന്‌ ആഗ്രഹിക്കുന്ന ഒരു വിഭാഗം ലീഗിനുള്ളില്‍ തന്നെയുണ്ട്‌.

തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇടതു ഹര്‍ത്താലുകള്‍ ഇനിയും ബാക്കി - See more at: http://newsbums.blogspot.ae/#sthash.A3TKtSan.dpuf

ആദ്യമായി ഒന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു.ഇതില്‍ പറഞ്ഞിരിക്കുന കാര്യങ്ങള്‍ തികച്ചും എന്‍റെ വ്യക്തിപരമായ വീക്ഷണങ്ങള്‍ മാത്രമാണ്.അതിനു ഇത് പ്രസിദ്ധികരിക്കുന്ന ബൂലോകം ഒരു തരത്തിലും ഉത്തരാവാധികളല്ല.ബൂലോകം പോലെയുള്ള നല്ല ആശയങ്ങള്‍ എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളുടെയും വീക്ഷണങ്ങള്‍ സ്വികരിക്കുകയും പ്രസിദ്ധികരിക്കുകയും ചെയ്യാറുണ്ട്.തീര്‍ത്തും നിക്ഷ്പക്ഷമായി ജനങ്ങളുടെ വീക്ഷണങ്ങള്‍ പൊതു മധ്യത്തില്‍ അവതരിപ്പിക്കാള്‍ സഹായിക്കുന്ന ഭൂലോകം അഭിനന്ദനമര്‍ഹിക്കുന്നു.അതിനാല്‍ ഈ ലേഖനം ഇഷ്ടപെടാത്തവര്‍ ദയവു ചെയ്തു ബൂലോകത്തെ പഴി പറയരുത്.നിങ്ങള്ക്ക് വേണമെങ്കില്‍ ഈ ലേഖനത്തിന്റെ സ്രഷ്ടാവായ എന്നെ ക്രൂശിക്കാം.അതിനു വേണ്ടി നിങ്ങള്‍ ഈ ലിങ്ക് പ്രയോജനപെടുത്തുക
വീണ്ടും ഒരു പരാചിത ഹര്‍ത്താല്‍ നടത്തി കേരളത്തിന്‍റെ പൊതു ശല്യമായി കൊണ്ടിരിക്കുന്ന ഇടതുപക്ഷം തങ്ങള്‍ ജനങ്ങളുടെ നിത്യ ശത്രുവാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു.എന്നെ തല്ലരുത് അമ്മാവാ ഞാന്‍ നന്നാവില്ല എന്ന് പറഞ്ഞ പഴയ ആ മരുമകന്‍റെ നിലവാരമായിരിക്കുന്നു ആധുനിക ഇടതുപക്ഷ പ്രസ്ഥാനം.അടുത്ത ഇലക്ഷന്‍ ആവുമ്പോഴേക്കും നാട്ടുകാരുടെ ഒറ്റ വോട്ട് പോലും തങ്ങള്‍ക്കു കിട്ടരുത് എന്ന ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നത് പോലെ തോന്നുന്നു ഇപ്പോഴത്തെ ഇവരുടെ ചെയ്തികള്‍ കണ്ടാല്‍.
ഇത്തവണത്തെ കാരണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ആണ് പോലും.ഭാഗ്യം ഇത് ഒന്നും ഇല്ലെങ്കില്‍ ചില മാഫിയകള്‍ക്ക് വേണ്ടി നടത്തുന്ന ഹര്‍ത്താല്‍ എന്നെങ്കിലും ആശ്വസിക്കാം.നേരത്തെ തീവ്രവാദി എന്ന് ആരോപിച്ചു ഷുക്കൂര്‍ എന്ന പ്രായപൂര്‍ത്തിയാവാത്ത ലീഗ് പ്രവര്‍ത്തകനെ പൊതു മധ്യത്തില്‍ താലിബാന്‍ വിചാരണ നടത്തി കശാപ്പ് ചെയ്ത കേസില്‍, സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടേറി പി ജയരാജനെ അറസ്റ്റ് ചെയ്തതിനാല്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിനു കുറച്ചുകൂടി മാന്യതയുണ്ട്.കാരണം ഇവര്‍ ഇത് ഒരു വലിയ മാഫിയകള്‍ക്ക് വേണ്ടി നടത്തുന്നു.അതില്‍ സകല രാഷ്ട്രിയ കക്ഷികളും ഉണ്ട്,സകല മത സംഘടനകളുമുണ്ട് അങ്ങനെ ജനങ്ങള്‍ക്ക്‌ ഉപദ്രവകരമായ എല്ലാവരും തന്നെയുണ്ട്.പാവം ജനം ഇതൊക്കെ കാരണം ഒന്ന് ആശുപത്രിയില്‍ പോലും പോകുവാന്‍ സാധികാതെ പെരുവഴിയില്‍ ചത്ത്‌ വീഴാനനല്ലോ നിങ്ങളുടെയൊക്കെ വിധി.
അതെ ഈ പോക്ക് പോകുകയാണെങ്കില്‍ കേരളത്തിന്റെ മാനവിക വികസനത്തിന്‍റെ ആണി കല്ലയിരുന്ന ഇടതുപക്ഷ പ്രസ്ഥാനം നിശ്ചയമായും ചരിത്രമാകും.ഇങ്ങനെ പോയാല്‍ ഇവര്‍ തങ്ങള്‍ക്കു വോട്ട് നല്‍കാത്തവരെ കേരളത്തിന്‌ തന്നെ പുറത്താക്കണം എന്ന് പറഞ്ഞുകൊണ്ട് ഹര്‍ത്താലുകള്‍ നടത്തുകയും,എതിര്‍ക്കുന്നവരെ ചുട്ടു കൊല്ലുകയും ചെയ്യുന്ന കാലം വിദൂരമല്ല.സംസ്ഥാനതിനെ ബാധിച്ച ഈ കാന്‍സറിനെ തൂത്ത് കളയാന്‍ ജനങ്ങള്‍ ബോധാവാന്മാരായിരിക്കുന്നു.
ഇത്ര മാത്രം പുകില്‍ ഉണ്ടാക്കിയതിനാല്‍ ഈ എളിയവന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ എന്താണെന്ന് വെറുതെ ഒന്ന് ചികഞ്ഞു നോക്കി.അത് വായിച്ചപ്പോഴാണ് ഒരു കാര്യം വ്യക്തമായത്,ഈ റിപ്പോര്‍ട്ട്‌ ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും വരേണ്ട ഒന്നായിരുന്നു എന്ന പരമ സത്യം.സത്യത്തില്‍ ഈ റിപ്പോര്‍ട്ട്‌ പ്രാഭാല്യത്തില്‍ വന്നാല്‍ ഒറ്റ കര്‍ഷകര്‍ പോലും കുടിയിറങ്ങേണ്ടി വരില്ല.കൃഷി സ്ഥലങ്ങള്‍ ഒരു ഇഞ്ച് പോലും ഇല്ലാതാവുകയുമില്ല.മറിച്ചു പ്രകൃതിയുടെ മാറ് പിളര്‍ക്കുന്ന കുറെ ക്വാറികളും,സര്‍ക്കാര്‍ ഭൂമി കയ്യേറി പണിഞ്ഞുയര്‍ത്തിയ കുറെ റിസോര്‍ട്ടുകളും മാത്രം പോവും.അതൊക്കെ പോകേണ്ടത് ജനങ്ങളുടെ ആവശ്യവുമാണ്.
അവസാനമായി ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.ഏതു നിമിഷവും പോട്ടവുന്ന ഒരു അറ്റംബോംബിനു മുകളിലാണ് നമ്മുടെയൊക്കെ ജീവിതം.കാലഹരണപെട്ട ഡാമുകളും,അനധികൃതമായ ക്വാറികളും,കെട്ടിടങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിന്‍റെ സന്തുലിതാവസ്ഥ തെറ്റിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പോലെയുള്ള കാര്യങ്ങള്‍ ഈ വൈകീയ വേളയിലെങ്കിലും പ്രാബല്യത്തില്‍ വരുതിയില്ലയെങ്കില്‍, വളരെ താമസിയാതെ തന്നെ മറ്റൊരു ഉത്തരാഖണ്ഡ് ദുരന്തം നമ്മുടെ ഈ കൊച്ചു കേരളം സാക്ഷ്യം വഹിക്കും.അങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യ ദുരന്തമായി മാറുകയും ചെയ്യും.ഇനിയെങ്കിലും മാഫിയകള്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരം ഹര്‍ത്താലുകളെ ജനം തെരുവില്‍ നേരിടുക.ഇതിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തെയും,സഭയെയും,പള്ളികളെയും കല്ലെടുത്ത് എറിയുക.
ഒരിക്കല്‍ക്കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.ഇതില്‍ പറഞ്ഞിരിക്കുന കാര്യങ്ങള്‍ തികച്ചും എന്‍റെ വ്യക്തിപരമായ വീക്ഷണങ്ങള്‍ മാത്രമാണ്.അതിനു ഇത് പ്രസിദ്ധികരിക്കുന്ന ബൂലോകം ഒരു തരത്തിലും ഉത്തരാവാധികളല്ല.ബൂലോകം പോലെയുള്ള നല്ല ആശയങ്ങള്‍ എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളുടെയും വീക്ഷണങ്ങള്‍ സ്വികരിക്കുകയും പ്രസിദ്ധികരിക്കുകയും ചെയ്യാറുണ്ട്.തീര്‍ത്തും നിക്ഷ്പക്ഷമായി ജനങ്ങളുടെ വീക്ഷണങ്ങള്‍ പൊതു മധ്യത്തില്‍ അവതരിപ്പിക്കാള്‍ സഹായിക്കുന്ന ഭൂലോകം അഭിനന്ദനമര്‍ഹിക്കുന്നു.അതിനാല്‍ ഈ ലേഖനം ഇഷ്ടപെടാത്തവര്‍ ദയവു ചെയ്തു ബൂലോകത്തെ പഴി പറയരുത്.നിങ്ങള്ക്ക് വേണമെങ്കില്‍ ഈ ലേഖനത്തിന്റെ സ്രഷ്ടാവായ എന്നെ ക്രൂശിക്കാം.അതിനു വേണ്ടി നിങ്ങള്‍ ഈ ലിങ്ക് പ്രയോജനപെടുത്തുക.

  - Santhosh Anapara

എ.കെ.ജി സെന്ററില്‍ കോണി ചാരാന്‍ ലീഗ്‌ ; സംസ്ഥാനത്ത്‌ മുന്നണി സംവിധാനത്തില്‍ മാറ്റമുണ്ടാകും

സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണി സമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന പുതിയ നീക്കങ്ങള്‍ക്ക്‌ അണിയറ നീക്കങ്ങള്‍ സജീവമായി.

യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്ലീംലീഗും സിപിഎമ്മും തമ്മില്‍ കൈകോര്‍ക്കുന്നതായിട്ടാണ്‌ പുതിയ വാര്‍ത്തകള്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി ഒഴിവാക്കപ്പെട്ടതോടെയാണ്‌ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്‌. കോണ്‍ഗ്രസുമായി പരമാവധി അകലണമെന്ന്‌ ആഗ്രഹിക്കുന്ന ഒരു വിഭാഗം ലീഗിനുള്ളില്‍ തന്നെയുണ്ട്‌.

തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇടതു ഹര്‍ത്താലുകള്‍ ഇനിയും ബാക്കി

Tag : ,

എ.കെ.ജി സെന്ററില്‍ കോണി ചാരാന്‍ ലീഗ്‌ ; സംസ്ഥാനത്ത്‌ മുന്നണി സംവിധാനത്തില്‍ മാറ്റമുണ്ടാകും

സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണി സമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന പുതിയ നീക്കങ്ങള്‍ക്ക്‌ അണിയറ നീക്കങ്ങള്‍ സജീവമായി.

യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്ലീംലീഗും സിപിഎമ്മും തമ്മില്‍ കൈകോര്‍ക്കുന്നതായിട്ടാണ്‌ പുതിയ വാര്‍ത്തകള്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി ഒഴിവാക്കപ്പെട്ടതോടെയാണ്‌ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്‌. കോണ്‍ഗ്രസുമായി പരമാവധി അകലണമെന്ന്‌ ആഗ്രഹിക്കുന്ന ഒരു വിഭാഗം ലീഗിനുള്ളില്‍ തന്നെയുണ്ട്‌.
Tag : ,

- Copyright © News Bums - Skyblue - Powered by Blogger - Designed by Johanes Djogan -